ഈ രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് ഇനി അമുസ്ലിങ്ങളെ വിവാഹം കഴിക്കാം | Oneindia Malayalam

2017-09-15 4

Tunisia lifts ban on Muslim women marrying non Muslims. President's initiative secures Tunisian women's right to choose spouse despite opposition from mainstream Muslim clerics

ടുണീഷ്യയിലെ മുസ്ലിം യുവതികള്‍ക്ക് ഇനി അമുസ്ലിംകളെയും വിവാഹം കഴിക്കാം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമമാണ് മാറ്റിയത്. നേരത്തെ മുസ്ലിം യുവതികളെ വിവാഹം കഴിക്കണമെങ്കില്‍ അന്യ മതസ്ഥര്‍ക്ക് മതംമാറി സര്‍ട്ടിഫിക്കറ്റ് കാണിക്കണമായിരുന്നു. ആ നിയമമാണ് ഇപ്പോള്‍ എടുത്ത് കളഞ്ഞത്.